cinema

സീരിയല്‍ സംവിധായകന്‍ ആദിത്യന്‍ മരിച്ചിട്ട് ഒന്നരവര്‍ഷം; കുടുംബ നോക്കേണ്ട ചുമതല മുഴുവന്‍ ഭാര്യയ്ക്ക്; ഡെലിവറി ഗേള്‍ മുതല്‍ കിട്ടുന്ന ജോലി എന്തും ചെയ്യും; ആദിത്യന്റെ ഭാര്യ രോണുവിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ

സീരിയല്‍ സംവിധായകന്‍ ആദിത്യനെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ അത്രപെട്ടെന്ന് മറക്കാന്‍ ഇടയില്ല. മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ സംവിധായകന്‍ ആയിര...